തമിഴ് സംവിധായകന്‍ വസന്തബാലന്റെ പുതിയ ചിത്രം കാവ്യ തലൈവനിലെ പൃഥ്വിരാജിന്റെ പെണ്‍വേഷം സോഷ്യന്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലാകുന്നു. ചിത്രത്തിലെ ഒരു രംഗത്തില്‍ മാത്രമാണ് പൃഥ്വി പെണ്‍വേഷം. രംഗത്തില്‍ പൃഥ്വിക്കൊപ്പം നടന്‍ സിദ്ധാര്‍ത്ഥുമുണ്ട്.
Prithviraj Acting as a Lady Role in Kaaviya Thalaivan Upcoming New Movie
Views:
Category:
Pictures